ആരും കൊതിച്ചു പോകും ഈ കൊച്ചു മനോഹര ഭവനം. കേരളീയ ശൈലിയില്‍ പണി കഴിപ്പിച്ച മനോഹരമയ മോഡേണ്‍ വീടിന്റെ വിശേഷങ്ങള്‍.

1150 ചതുരശ്ര അടി (107 ചതുരശ്ര മീറ്ററിൽ) യില്‍ ആണ് ഈ ഒറ്റ നില ബഡ്ജറ്റ് വീട് നിര്‍മ്മിച്ചിരിയ്ക്കുന്നത്. മലപ്പുറം ശ്രീ. അജ്മൽ വേണ്ടി.

കേരളീയ ശൈലിയി പണി കഴിപ്പിച്ചിരിയ്ക്കുന്നതുകൊണ്ട് വീടിന് കാര്‍ പോര്‍ച്ച് സിറ്റൌട്ട് ലിവിംഗ് റൂം ഡൈനിംഗ് ഹാള്‍ കൂടാതെ മൂന്നു ബെഡ്റൂമുകളും ഉണ്ട്. ബെഡ് റൂമുകളില്‍ 2 എണ്ണം അറ്റാച്ച്ഡ് ബാത്ത് റൂമുകളോടു കൂടിയവയാണ്. കൂടാതെ ഒരു കോമണ്‍ ബാത്ത് റൂമും ഉണ്ട്.

അടുക്കളയും അതിനോട് ചേര്‍ന്ന് വര്‍ക്ക് എരിയയും പണി കഴിപ്പിച്ചിട്ടുണ്ട് കൂടാതെ സ്റ്റെയറും വീടിനായി നിര്‍മ്മിച്ചിരിയ്ക്കുന്നു.

ഏകദേശം 15 ലക്ഷമാണ് വീടിന്റെ നിര്‍മ്മാണ ചെലവിലേയ്ക്കായി ഉദ്ദേശിയ്ക്കുന്നത്. ലിവിംഗ് റൂമും ഡൈനിങ്ങ് റൂമും വിശാലവും വളരെ നല്ല റിതിയിലും രൂപകൽപ്പന ചെയ്തിരിയ്ക്കുന്നു. അടുക്കള വളരെ വിശാലമായിട്ടാണ് പണി കഴിപ്പിച്ചിരിയ്ക്കുന്നത്.

വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒറ്റ നോട്ടത്തില്‍.

  • Car porch
  • Sit out
  • Living room
  • Dining hall
  • Bedrooms : 3
  • Toilet attached : 2
  • Common toilet 1
  • Kitchen
  • Work area
  • Stair

 

LEAVE A REPLY

Please enter your comment!
Please enter your name here