Motherhood

ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍ 101 കാര്യങ്ങള്‍ – 1 മുതല്‍ 6 മാസം വരെ ( Part 1)

1-ാം മാസം ശാരീരികമായ മാറ്റങ്ങള്‍ അധികമൊന്നും പ്രകടമാകാത്ത മാസമാണ്‌ ഒന്നാം മാസം. ഗര്‍ഭിണിയായിട്ടും ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകാത്തതില്‍ ആകുലപ്പെടേണ്ടതില്ല. ശരീരത്തിന്റെ താപനില ഇടയ്‌ക്കിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഇതു പലപ്പോഴും പനിയാണെന്ന്‌ തെറ്റിദ്ധരിക്കാറുണ്ട്‌. ഡോക്‌ടറെ കാണേണ്ട ആവശ്യമില്ല. മരുന്നിന്റെയും ആവശ്യമില്ല. അടിക്കടി മൂത്രമൊഴിക്കുന്നത്‌ ഗര്‍ഭകാലത്തിന്റെ...

രക്തബന്ധമുള്ളവര്‍ വിവാഹം കഴിച്ചാലുള്ള അപകടങ്ങള്‍ അറിയാതെ പോകരുത് .

അടുത്ത രക്തബന്ധമുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ജനിക്കാന്‍ പോവുന്ന കുഞ്ഞിന് ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും മുറച്ചെക്കനെ അല്ലെങ്കില്‍ മുറപ്പെണ്ണിനെ വിവാഹം കഴിക്കുക എന്ന ഒരു സംസ്‌കാരം നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് ഗുരുതരമായ ജനിതക പ്രശ്‌നങ്ങള്‍...

സാധാരണ പ്രെസവത്തിനായി ചെയ്യേണ്ടത് എന്തെല്ലാം???

സാധാരണ പ്രസവം വേണോ അതോ സിസേറിയൻ വേണോ എന്നുചോദിച്ചാൽ പണ്ട് എല്ലാവരുടെയും ഉത്തരം സാധാരണ പ്രസവം എന്നുതന്നെ ആയിരുന്നു.  പക്ഷേ സാഹചര്യങ്ങൾ കൊണ്ട് സിസേറിയൻ ചെയ്യേണ്ടി വന്നവരെ പണ്ട് കാലത്ത് ഉണ്ടായിരുന്നുള്ളൂ . പക്ഷേ ഇന്നത്തെ കാലം മാറി. സിസേറിയന്‍ എന്നത് ഇന്നത്തെ കാലത്ത് പുത്തരിയല്ല. എന്നാല്‍ പലരും...

ഗർഭധാരണം – 1 മുതൽ 9 മാസം വരെയുള്ള സംരക്ഷണം

ഗർഭധാരണം മുതൽ പ്രസവം വരെ  ഗർഭധാരണം മുതൽ പ്രസവം വരെ  ആഹാരത്തിലും ജീവിതചര്യകളിലുമുളള ശ്രദ്ധയും ഔഷധങ്ങളും എല്ലാം ചേർന്നതാണ് ഗർഭകാലചര്യ. മാസം തോറും ഗർഭിണിയുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളേയും കുഞ്ഞിന്റെ വളർച്ചയേയും ആശ്രയിച്ചാണ് ഓരോ മാസത്തേയും ഔഷധങ്ങൾ നിർദേശിക്കുന്നത്. ആദ്യത്തെ മൂന്നു മാസങ്ങളിൽ വളരെ കുറച്ച് ഔഷധങ്ങൾ മാത്രമേ...

കുഞ്ഞുങ്ങളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ…

കുട്ടികളില്‍ വരും കാലത്ത് പ്രശ്നമാകാനിടയുള്ള നിരവധി രോഗങ്ങൾ ആദ്യലക്ഷണം കാണിക്കുന്നത് നാലു വയസ്സുവരെയുള്ള കാലത്തിലാണ്. അവയിൽ പ്രധാനപ്പെട്ടവ അറിയാം. ആസ്മയുടെ വരവ് ഒരു വയസ്സിനു ശേഷമാണു സാധാരണ ആസ്മാരോഗം ഉണ്ടാകുന്നത്. എന്നാൽ ഒരു വയസ്സിനു മുമ്പുതന്നെ വൈറസ് മൂലമുണ്ടാകുന്ന ബ്രോങ്കിയോലൈറ്റിസ്, ന്യൂമോണിയ എന്നിവ ഉണ്ടായി കുട്ടികൾക്ക് ശ്വാസതടസ്സവും ചുമയും പിന്നീട്...
First Care is Best Care -First 9 Month for Healthy and Active Baby

First Care is Best Care -First 9 Month for Healthy and Active Baby

First Care is Best Care   This is my story,  From the time I was inside my mother's belly to my mother's  chest, Do you know who I am? I do not have a name now. You Just call...