Parenting

പീഡനങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാം;ബാല പീഡനം തടയാനും റിപ്പോർട്ട് ചെയ്യാനും നമുക്കെന്തെല്ലാം ചെയ്യാനാകും?

അക്രമം,ചൂഷണം,ദുരുപയോഗം,അവഗണന എന്നീ നാലു മേഖലകളിലുള്ള സുരക്ഷയാണ് ബാലാവകാശസംരക്ഷണത്തിന്റെ കാതല്‍.ലോകം മുഴുവന്‍ ഇന്നു കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു സമാനസ്വഭാവങ്ങളുണ്ട്. ബാലവേലയാണ് ഏറ്റവും രൂക്ഷമായ പ്രശ്‌നം. വിദ്യ അഭ്യസിച്ചു ജീവിതത്തിലേക്കു പിച്ചവയ്‌ക്കേണ്ട പ്രായത്തില്‍ നിര്‍ബന്ധിത ജോലി ചെയ്യാന്‍ വിധിക്കപ്പെടുന്നത് അനേകം കോടി കുഞ്ഞുങ്ങളാണ്.ദുരുപയോഗമാണ് ഇന്നു കുട്ടികള്‍ നേരിടുന്ന മറ്റൊരു ദുരന്തം....

മക്കളെ സ്നേഹിക്കുന്ന അമ്മമാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട കാര്യങ്ങള്‍ 

⚘അമ്മയറിയാൻ ..മക്കളും ….⚘ അച്ഛൻ മകളെ പീഡിപ്പിച്ചു ,സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു , മുത്തച്ഛൻ പേരക്കുട്ടിയെ പീഡിപ്പിച്ചു  എന്ന് തുടങ്ങി 100 കണക്കിന് സംഭവങ്ങളാണ് കഴിഞ്ഞ കുറേ കാലങ്ങളായി കേരളക്കര കേട്ടുകൊണ്ടിരിക്കുന്നത് .. അവസാനം ദേ ഇന്ന് റാഞ്ചിയിൽ അഞ്ചു പെൺകുട്ടികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന് !!!!! ആര്ക്കാണ് ഇവിടെ താളം തെറ്റുന്നത്...

കുട്ടികളിലുണ്ടാവുന്ന ശാരീരികമാറ്റങ്ങള്‍ ഇതൊക്കെയാണ്

ശരീരപരമായ മാറ്റങ്ങള്‍  ആണ്‍കുട്ടികളില്‍ ശരീരം അതി വേഗത്തില്‍ വളര്‍ന്നു വലുതാവുന്നു. ശബ്ദം മുഴക്കമുള്ളതാവുന്നു. മുഖത്തു നനുത്ത രോമങ്ങള്‍ അഥവാ മീശ മുളച്ചു തുടങ്ങുന്നു. ജനനേന്ദ്രിയ ഭാഗത്തും കക്ഷത്തിലും രോമവളര്‍ച്ച ആരംഭിക്കുന്നു. ലിംഗ വളര്‍ച്ച പ്രാപിക്കുകയും ശുക്ല വിസര്‍ജ്ജനം ആരംഭിക്കുകയും പ്രജനന ശേഷി കൈവരികയും ചെയ്യുന്നു. പെണ്‍കുട്ടികളില്‍ ശരീര വളര്‍ച്ച ആരംഭിക്കുന്നു. ...