Social Hub

ചൂടിനു പ്രവേശനമില്ല, ഈ വീട് കണ്ടാൽ തന്നെ മനസ്സ് തണുക്കും! പ്ലാൻ സഹിതം ഇതാ..

പഴമയുടെ ഭംഗി നിലനിർത്തിക്കൊണ്ടു പുതിയകാല സൗകര്യങ്ങളിലേക്ക് തറവാടിനെ മാറ്റിയെടുത്ത കഥ കാസർകോട് സ്വദേശി വിജയ് പങ്കുവയ്ക്കുന്നു. 120 വർഷത്തെ പഴക്കമുള്ള തറവാട് ഒരുപാട് ഓർമകളുടെ കൂടാരം കൂടിയാണ്. രണ്ടു തലമുറകളുടെ ചിരിയും കണ്ണീരും സ്വപ്നങ്ങളും മുഖരിതമായിരുന്ന വീട്. കിഴക്കിനിയും പടിഞ്ഞാറ്റിനിയുമുള്ള രണ്ടുകെട്ടു മാതൃകയിലാണ് നിർമാണം. കാലപ്പഴക്കത്തിൽ ക്ഷീണതകൾ ഉണ്ടായപ്പോഴും...

കണ്ടക്ടറുടെ മോശം പെരുമാറ്റം; “ഒരു തുള്ളി കണ്ണുനീർ മാത്രം വീണു” ഡോക്ടറുടെ കുറിപ്പ് വൈറല്‍..

കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചപ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്. ബസിലെ കണ്ടക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ചാണ് യുവഡോക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. തമ്പാനൂരിൽ നിന്ന് നാഗർകോവിലിലേക്ക് രാത്രിയാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവമാണ് യുവതി പങ്കുവെയ്ക്കുന്നത്. ബസിന്‍റെ നമ്പർ സഹിതമാണ് പോസ്റ്റ്.   കുറിപ്പിങ്ങനെ: ”സാഹിത്യപരമായി ഒന്നും എഴുതാൻ അറിയാത്ത എന്തിന് ഒരു...

16 ലക്ഷത്തിനു 3 ബെഡ് റൂം സിംഗിള്‍ ഫ്ലോര്‍ ഹൌസ് .പ്ലാന്‍ സഹിതം

1194 സ്ക്വയർ മീറ്റർ (111 ചതുരശ്ര മീറ്റർ) നിർമ്മിച്ച സമകാലിക ഹോം ഈ കെട്ടിടത്തിൽ പോര്‍ച്ച്, സിറ്റ് ഔട്ട്‌ , 3 ബെഡ് റൂമുകള്, ലിവിംഗ് ഏരിയ ,  ഡൈനിങ്ങ് ഏരിയ, അടുക്കള, വര്‍ക്ക്‌ ഏരിയ 2 ടോയ്ലറ്റും ഉണ്ട്. ഈ പ്ലാൻ സിംഗിള്‍ ഫ്ലോർ ആണ്....

പെണ്മക്കളെ “അടങ്ങിയൊതുങ്ങി ജീവിക്കണം” എന്നു പഠിപ്പിക്കരുത്. Dr ഷിനു ശ്യാമളന്‍ പറയുന്നത് കേള്‍ക്കു

പെണ്മക്കളെ "അടങ്ങിയൊതുങ്ങി ജീവിക്കണം" എന്നു പഠിപ്പിക്കരുത്. ഭർതൃഗ്രഹത്തിൽ നിന്ന് ഇറങ്ങി ഓടുവാൻ തോന്നുമ്പോൾ അവൾക്ക് ധൈര്യം പകരുന്ന വാക്കുകൾ പറഞ്ഞു പഠിപ്പിക്കണം. സ്വന്തം ജീവനിലും വലുതല്ല ഒന്നുമെന്ന് പറഞ്ഞു വളർത്തണം. ഉറങ്ങാൻ കിടന്നിട്ടും തികട്ടി വരുന്ന രണ്ടു വാർത്തകൾ. 20 കിലോ തൂക്കം മാത്രമുള്ള ഭർതൃഗ്രഹത്തിലെ പീഡനത്തിൽ മരണപ്പെട്ട...

തൊടുപുഴയില്‍ ഏഴ് വയസുകാരനെ പ്രതി ലൈംഗികമായും പീഡിപ്പിച്ചു; അരുണ്‍ മയക്കുമരുന്ന് അടിമ: പൊലീസ്

തൊടുപുഴയില്‍ മാതാവിന്റെ സുഹൃത്തിന്റ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പൊലീസ്. പ്രതി അരുണ്‍ ആനന്ദ് ഇത്തരം സ്വഭാവക്കാരനാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ മരണം സ്വാഭാവികമെന്നാണ് വിവരം. പ്രതിക്കെതിരേ പോക്‌സോ ചുമത്തും. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.   അതേസമയം, ചികിത്സയിലുള്ള...

‘രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്? കുഞ്ഞേ…പൊറുക്കുക!’

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് രൂക്ഷ വിമര്‍ശനവുമായി ദിപാ നിശാന്ത്. സംഭവത്തിന്റെ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മരണശേഷം തീര്‍ത്തും നിരാലംബയായ ഒരു സ്ത്രീയും 2 പിഞ്ചു കുട്ടികളും ഗതികേടുകൊണ്ട് ഒരു നീച ജന്മത്തിന്റെയടുത്ത് അഭയം പ്രാപിച്ചതായിരിക്കണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍, ഉയര്‍ന്ന മാര്‍ക്കോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും...

പെട്രോള്‍ പമ്പുകളിലെ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ 8 എളുപ്പവഴികള്‍

പെട്രോളിനും ഡീസലിനുമൊക്കെ വിലകുത്തനെ കയറിക്കൊണ്ടിരിക്കുന്ന കാലമാണ്. അതിനാല്‍ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍...

കുറച്ചു ഓറഞ്ച്‌ തൊലി ഉണ്ടെങ്കില്‍ താരനെ അകറ്റാം.ഇതുപോലെ ചെയ്താല് മതി

ഓറഞ്ച്‌ തൊലി അരച്ച് ഇവ ചേര്‍ക്കാം, താരന് പരിഹാരം കേശസംരക്ഷണം എന്നും വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. എന്നാല്‍ അതിനെല്ലാം പരിഹാര ംകാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം എന്ന് നോക്കണം. പലപ്പോഴും താരന്‍ എന്ന അവസ്ഥ മുടിയില്‍ കാണിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിനെ എങ്ങനെയെങ്കിലും ഒന്ന്...

50 വയസ്സിനു മേല്‍ പ്രായമുള്ളവ്ര്‍ക്കും  30 വയസിന്‍റെ ചെറുപ്പം നല്കാന്‍ ബദാം പായ്ക്ക്

ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുക എന്നതായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം. പ്രായം തോന്നില്ല, പ്രായം കുറവേ തോന്നൂ എന്നെല്ലാം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്തവരും ചുരുങ്ങും. പ്രായമേറുന്നുവെന്നതിന്റെസാക്ഷ്യപത്രം നമ്മുടെ മുഖം തന്നെയാണ്. മുഖത്തെ ചുളിവുകള്‍, അയഞ്ഞു തൂങ്ങുന്ന ചര്‍മം ഇവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതല്ലാതെ ഏജ് സ്‌പോട്‌സ് അതായത് മുഖത്തു വീഴുന്ന...

1 സ്പൂണ്‍ മുളപ്പിച്ച ചെറുപയര്‍ വെറും വയറ്റില്‍ കഴിച്ചു നോക്കു.ശരീരത്തില്‍ ഉണ്ടാകുന്ന ഈ അസുഖങ്ങളെ വരെ തടയാം

ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ചെറുപയര്‍. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏതു രോഗമുള്ളവര്‍ക്കുമെല്ലാം ആരോഗ്യകരമാണ് ചെറുപയര്‍.മഞ്ഞപ്പിത്തം, കരള്‍രോഗം, ദഹനക്കുറവ്, രക്തവര്‍ദ്ധനവ് തുടങ്ങി പല രോഗങ്ങളും ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം,...